P Jayarajan talks about the leaked video of TP Case Accused drinking inside jail premises | ന്യായികരിച്ച് പി.ജയരാജൻ.ആരെങ്കിലും തെറ്റ് ചെയ്‌തതിന് അർഹതപ്പെട്ടവർക്ക് പരോൾ നിഷേധിക്കാനാവില്ലെന്ന് പി. ജയരാജൻ .കൊടിയല്ല വടിയായാലും തെറ്റ് ചെയ്താൽ വിടില്ല. മദ്യപാനത്തിൽ നടപടി എടുത്തത് മാധ്യമങ്ങൾ പറഞ്ഞിട്ടല്ലെന്നും പി.ജയരാജൻ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞു.
Also Read
റിപ്പർ ജയാനന്ദൻ ജയിൽ ചാടിയത് യുഡിഎഫ് കാലത്ത്;ഇടത് വിരുദ്ധ ശക്തികൾ ഇല്ലാത്ത കരിമ്പൂച്ചയെ ഇരുട്ടിൽ തപ്പുന്നു' :: https://malayalam.oneindia.com/news/kerala/govindachamy-jail-issue-p-jayarajan-slams-udf-and-those-who-criicising-udf-532845.html?ref=DMDesc
'എമ്പുരാന്റെ ക്ലൈമാക്സ് ആണ് സംഘപരിവാറിനെ കൂടുതൽ ചൊടിപ്പിച്ചത്'; കാരണം പറഞ്ഞ് പി ജയരാജൻ :: https://malayalam.oneindia.com/news/kerala/climax-of-empuraan-angered-the-sangh-parivar-the-most-p-jayarajan-explains-why-512065.html?ref=DMDesc
'പിജെ ഉൾപ്പെടുത്തിയാൽ ആർഎസിഎസിന്റെ അതൃപ്തിക്ക് കാരണമാകുമെന്ന് പിണറായിക്ക് ഭയം കാണും'; പിവി അൻവർ :: https://malayalam.oneindia.com/news/kerala/pinarayi-must-be-afraid-that-including-pj-will-cause-dissatisfaction-from-rss-pv-anwar-508109.html?ref=DMDesc
~HT.24~ED.190~PR.260~